Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആൻറി ബയോട്ടിക്കുകൾ നൽകുന്ന കവറുകളുടെ നിറം ഏത് ?

Aപച്ച

Bചുവപ്പ്

Cപിങ്ക്

Dനീല

Answer:

D. നീല

Read Explanation:

• ഇന്ത്യയിൽ ആദ്യമായി ജില്ലാതലത്തിൽ ആൻറിബയോഗ്രാം സംവിധാനം പുറത്തിറക്കിയ സംസ്ഥാനം - കേരളം • ആൻറി ബയോഗ്രാം സംവിധാനം ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ജില്ല - എറണാകുളം • ബാക്ടീരിയകൾക്ക് ആൻറിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി അളന്ന് ക്രോഡീകരിക്കുന്നതാണ് "ആൻറിബയോഗ്രാം"


Related Questions:

ഗാർഹിക സോളാർ ഉൽപ്പാദകർ ഉൾപ്പെടെ ചെറുകിട വൈദ്യുതി ഉൽപ്പാദകർക്ക് സ്വന്തം ഉപയോഗത്തിന് ശേഷമുള്ള വൈദ്യതി മറ്റു ഉപയോക്താക്കൾക്ക് നിശ്ചിത നിരക്കിൽ വിൽക്കാൻ വഴിയൊരുക്കുന്ന സംവിധാനം ?
കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ (KPSC) മ്യുസിയം നിലവിൽ വരുന്നത് എവിടെ ?
പ്രഥമ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി എവിടെയാണ് ?
കുളച്ചൽ യുദ്ധ വിജയത്തിൻറെ ആദരവായി സ്മാരകശില്പം സ്ഥാപിക്കുന്നത് ?
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനംഎത്രാമതാണ്