Challenger App

No.1 PSC Learning App

1M+ Downloads
"ടെയിൽ ഗേറ്റിംഗ്" എന്നാൽ :

Aമുന്നിൽ പോകുന്ന വാഹനത്തെ പിന്തുടർന്ന് അകലം പാലിക്കാതെ ഓടിക്കുന്നത്

Bവേഗതയ്ക്കനുസരിച്ച് സുരക്ഷിത അകലം പാലിയ്ക്കുന്നത്

Cമുന്നിൽ പോകുന്ന വാഹനവുമായി ചുരുങ്ങിയത് 2 മിറ്റർ അകലം പാലിക്കുന്നത്

Dമുന്നിൽ പോകുന്ന വാഹനത്തിന്റെ തൊട്ട് പുറകിൽ എത്തി വെട്ടിച്ച് മാറ്റി ഓവർടേക്ക് ചെയ്യുന്നത്

Answer:

A. മുന്നിൽ പോകുന്ന വാഹനത്തെ പിന്തുടർന്ന് അകലം പാലിക്കാതെ ഓടിക്കുന്നത്


Related Questions:

ഡിഫൻസീവ് ഡ്രൈവിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് :
റോഡ് റിപ്പയർ, ജാഥ എന്നിവ കണ്ടാൽ വാഹനം ഓടിക്കാവുന്ന പരമാവധി വേഗത
ഒരു ജംക്ഷനിലേക്കു പ്രവേശിക്കുവാൻ തുടങ്ങുന്ന ഡ്രൈവറായ നിങ്ങൾക്ക് അഭിമുഖമായി "GIVE WAY" എന്ന് എഴുതിയ സൈൻ ബോർഡ് കാണുന്നു. ഇത് എന്ത് നിർദേശമാണ് നിങ്ങൾക്ക് നൽകുന്നത് ?
താഴെയുള്ള ഏത് തരം വാഹനത്തിനാണ് രജിഷ്ട്രേഷൻ ആവശ്യമില്ലാത്തത് ?
ഇടതു വശത്ത് കൂടിയുള്ള ഓവർടേക്കിങ് അനുവദിക്കപ്പെട്ടിട്ടുള്ള അവസരം ഏത്?