Challenger App

No.1 PSC Learning App

1M+ Downloads
പ്രതിരോധ മന്ത്രാലയത്തിന്റെ വാഹനങ്ങളുടെ നിറമെന്താണ്?

Aഒലിവ് പച്ച

Bചുവപ്പ്

Cഓറഞ്ച്

Dവെള്ള

Answer:

A. ഒലിവ് പച്ച

Read Explanation:

പ്രതിരോധ മന്ത്രാലയത്തിന്റെ വാഹനങ്ങളുടെ നിറം ഒലിവ് പച്ച ആണ് .


Related Questions:

ട്രെയ്ലറുകളിൽ ഐഡന്റിഫിക്കേഷൻ നമ്പർപ്ലേറ്റമുണ്ടായിരിക്കേണ്ടതാണ്.അതിലുൾപ്പെടുത്തേണ്ട കാര്യങ്ങൾ :
നല്ല ഡ്രൈവറിന്റെ ഗുണങ്ങളിൽ പെട്ടതാണ്:
എൻജിൻ ടെമ്പറേച്ചർ കൂടാനുള്ള കാരണങ്ങൾ :
അഡ്രസ്സും വയസും തെളിയിക്കുവാനായി കണക്കാക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരുടെ മുമ്പാകെയാണ് സത്യപ്രസ്താവന നടത്തേണ്ടത്?
ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കുന്നോടപ്പം റൂൾ 32 ൽ പറയുന്ന ഫീസ് വാങ്ങി ,ലൈസൻസിങ് അതോറിറ്റി ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അനുവദിക്കണമെന്ന് പറയുന്ന റൂൾ ?