App Logo

No.1 PSC Learning App

1M+ Downloads
മോർഫിന്റെ കൊമേർഷ്യൽ ക്വാണ്ടിറ്റി എത്രയാണ് ?

A250 ഗ്രാമിന് മുകളിൽ

B300 ഗ്രാമിന് മുകളിൽ

C350 ഗ്രാമിന് മുകളിൽ

D450 ഗ്രാമിന് മുകളിൽ

Answer:

A. 250 ഗ്രാമിന് മുകളിൽ


Related Questions:

ആംനെസ്റ്റി ഇന്റർനാഷണൽ രൂപംകൊണ്ട വർഷം ഏതാണ് ?
Goods and Services Tax (GST) came into force from :
മുതിർന്ന പൗരന്മാർക്ക് വൈദ്യസഹായം നൽകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ വകുപ്പ് ?
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷൻ :

ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമപ്രകാരം താഴെപറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

  1. 18 വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു .

  2. 18 വയസിന് താഴേ പ്രായം വരുന്ന ആൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു .