Challenger App

No.1 PSC Learning App

1M+ Downloads
നക്ഷത്രമെണ്ണുക എന്ന പ്രയോഗത്തിന് മലയാളത്തിൽ നടപ്പുള്ള അർത്ഥം ഏതാണ് ?

Aകണക്കാക്കുക

Bഫലമില്ലാതെ പ്രവർത്തിക്കുക

Cഅസാധ്യമായത് നേടുക

Dകഷ്ടപ്പെടുക

Answer:

D. കഷ്ടപ്പെടുക

Read Explanation:

  • അകം പൂകുക - ഉള്ളിൽ പ്രവേശിക്കുക

  • അകലേ ഉഴുതു പകലേ പോകുക - കള്ളവേല വേഗത്തിൽ തീർക്കുക

  • അകവും പുറവും ഒരുപോലെ - ഉള്ളിലും പുറത്തും നന്മയും തിന്മയും ഒരു പോലെ

  • അകവും പുറവും നക്കുക - കഷ്ടിച്ചു ജീവിക്കുക

  • അകറ്റി സംസാരിക്കുക - ഒന്നും തൊടാതെ സംസാരിക്കുക


Related Questions:

"ദീപാളി കുളിക്കുക' എന്ന് അർത്ഥം വരുന്ന ശൈലി ?
'Where there is a will, there is a way ' ഇതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ പക്ഷപാതപരമായ പെരുമാറ്റം എന്ന ആശയം വരുന്ന ശൈലി ?
അരിയെത്ര പയറഞ്ഞാഴി എന്ന പഴഞ്ചൊല്ല് എന്തിനെ സൂചിപ്പിക്കുന്നു ?
Where there is a will there is a way ഈ ചൊല്ലിന് ഏറ്റവും സമാനമായ മലയാളത്തിലെ പഴഞ്ചൊല്ലേത്?