Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ചെണ്ട കൊട്ടിക്കുക' എന്ന ശൈലിയുടെ അർത്ഥത്തിന് യോജിക്കാത്തത് ഏത്?

Aഅപമാനിക്കുക

Bചതിയിൽപ്പെടുത്തുക

Cസന്തോഷിപ്പിക്കുക

Dകളിയാക്കുക

Answer:

C. സന്തോഷിപ്പിക്കുക

Read Explanation:

'ചെണ്ട കൊട്ടിക്കുക' എന്ന ശൈലിയുടെ അർത്ഥം ഒരാളെ നാണംകെടുത്തുക, ചതിക്കുക, അപമാനിക്കുക, അല്ലെങ്കിൽ കളിയാക്കുക എന്നാണ്.


Related Questions:

'Beat the iron when it is hot' എന്നിതിന് സമാനമായ മലയാളത്തിലെ ചൊല്ല് ഏത്?
' Lion's share ' എന്നതിന് സമാനമായ മലയാള ശൈലി.
കുളം കോരി - ശൈലിയുടെ അർത്ഥമെന്ത് ?
'മുട്ടുശാന്തി' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
"apple of the eye' എന്നതിന് സമാനമായ ശൈലി ഏത്?