ചുവപ്പിന്റെ പൂരകവർണ്ണം ഏതാണ്?AസയൻBനീലCമജന്തDമഞ്ഞAnswer: A. സയൻ Read Explanation: പൂരകവർണ്ണങ്ങൾ ഒരു വർണ്ണത്തോട് കൂടി ഏത് വർണ്ണം ചേരുമ്പോഴാണ് ധവളപ്രകാശം ലഭിക്കുന്നത് ആ വർണ്ണജോഡികളാണ് പൂരക വർണ്ണങ്ങൾ. Read more in App