Challenger App

No.1 PSC Learning App

1M+ Downloads
മണം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയെ എന്താണ് വിളിക്കുന്നത്?

Aഅനോസ്മിയ

Bഡിസ്ജ്യൂസിയ

Cഅഗ്യൂസിയ

Dഹൈപ്പറോസ്മിയ

Answer:

A. അനോസ്മിയ

Read Explanation:

മൂക്ക് (Nose)

  • മൂക്കിനെക്കുറിച്ചു പഠനം - റിനോളജി  
  • ഗന്ധം അറിയാനുള്ള ഇന്ദ്രിയം- മൂക്ക് 
  • ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്നത് -മൂക്കിലെ ഗ്രന്ഥഗ്രാഹികൾ 
  • ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ട നാഡി -ഓൾഫാക്‌ടറി നെർവ് 
  • മൂക്കിൽ നിന്നുള്ള രക്തസ്രാവം അറിയപെടുന്നത് -എപ്പിസ്റ്റാക്സിസ് 
  • ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ- അനോസ്മിയ

Related Questions:

മസ്തിഷ്കത്തിലെ സ്തരപാളിയായ മെനിജസ്നുണ്ടാകുന്ന അണുബാധ?
ത്വക്കിനെക്കുറിച്ചുള്ള പഠനം?
ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്ക് വഹിക്കുന്ന തലച്ചോറിലെ ഭാഗം ?
മനുഷ്യശരീരത്തിലെ തൊലി മുഴുവൻ മാറി പുതിയതാകാൻ വേണ്ട കാലാവധി?
നാഡിവ്യവസ്ഥയുടെ അടിസ്ഥാന നിർമ്മാണ ഘടകം ആണ് ?