നിരന്തരം സ്ഥാന മാറ്റം സംഭവിക്കുന്ന മണൽകൂനകളെ പ്രദശികമായി അറിയപ്പെടുന്നത് എന്താണ്?AകൂൺശിലകൾBധ്രിയാൻCഗർത്തങ്ങൾDദ്വിദാനAnswer: B. ധ്രിയാൻ Read Explanation: അപഘർഷണ തീവ്രത കൂടിയ ഭാഗങ്ങളിൽ കൂടുതൽ തേയ്‌മാനം സംഭവി ക്കുന്നതിനാൽ കൂൺ സമാനമായ ഭൂരൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇത്തരം ഭൂരൂപങ്ങളെ കൂൺശിലകൾ.അപവഹനഗർത്തങ്ങൾ / ഡിഫ്‌ളേഷൻ ഹോളോസ് :അപരദനപ്രക്രിയയിലൂടെ രൂപം കൊള്ളുന്ന ഗർത്തങ്ങൾ.ദ്വിദാന രാജസ്ഥാൻ ബാഗറിലെ ഒരു പ്രധാന ഉപ്പു തടാകമാണ് Read more in App