Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ രാജസ്ഥാൻ മരുഭൂമികളിൽ കൃഷി ചെയ്യുന്ന വിളകളിൽ ഉൾപ്പെടാത്തവ ഏതെല്ലാം

Aതിനവർഗങ്ങൾ

Bപരുത്തി

Cനിലക്കടല

Dകരിമ്പ്

Answer:

D. കരിമ്പ്

Read Explanation:

  • വരണ്ട പ്രദേശമായതിനാൽ കൃഷിക്ക് അനുയോജ്യമായ സാഹചര്യമല്ല .

  • വരൾച്ചയെ പ്രതിരോധിക്കാൻ കഴിയുന്ന വിളകളാണ് സാധാരണയായി ഇവിടെ കൃഷി ചെയ്യുന്നത്.

  • ജലസേചന സൗകചര്യങ്ങൾ പ്രയോജനപ്പെടുത്തി പല വിളകളും കൃഷി ചെയ്യാറുണ്ട് .

  • നിലക്കടല , ബജ്‌റ , ജോവർ , ഗോതമ്പ് , ചോളം , തിന വർഗ്ഗങ്ങൾ , പരുത്തി എന്നിവയാണ് പ്രധാന വിളകൾ .


Related Questions:

കാറ്റിന്റെ നിക്ഷേപണ ഫലമായി മരുഭൂമികളിൽ രൂപപെടുന്ന ഭൂർരൂപങ്ങൾ ആണ്
നിരന്തരം സ്ഥാന മാറ്റം സംഭവിക്കുന്ന മണൽകൂനകളെ പ്രദശികമായി അറിയപ്പെടുന്നത് എന്താണ്?
അരാവലി പർവതനിര വരെ വ്യാപിച്ചിരിക്കുന്ന ഥാർ മരുഭൂമിയുടെ കിഴക്കൻ ഭാഗത്തുള്ള അർത്ഥവരണ്ട പ്രദേശം
ഥാർ മരുഭൂമിയിൽ രൂപം കൊള്ളുന്ന മണൽകൂനകളുടെ ഏകദേശം ഉയരം?
ഥാർ മരുഭൂമിയിടെ പടിഞ്ഞാറ് അതിർത്തി എന്താണ് ?