Challenger App

No.1 PSC Learning App

1M+ Downloads
വെള്ളത്തിനും ഗ്ലാസിനുമിടയിലുള്ള സമ്പർക്ക കോൺ ഏതാണ്?

Aന്യൂനകോൺ

Bബൃഹത് കോൺ

Cമട്ടകോൺ

Dഇവയൊന്നുമല്ല

Answer:

A. ന്യൂനകോൺ

Read Explanation:

  • ഒരു നേരിയ കുഴലിലൂടെയോ, സൂക്ഷ്മ സുഷിരങ്ങളിലൂടെയോ, ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ, താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ്, കേശികത്വം (Capillarity). '

  • ക്യാപില്ല' എന്ന ലാറ്റിൻ വാക്കിന്റെ അർഥം 'മുടി' എന്നാണ്.

  • അതുകൊണ്ടാണ് നേരിയ വണ്ണമുള്ള കുഴലുകളെ, ക്യാപിലറി കുഴലുകൾ എന്നു വിളിക്കുന്നത്.

  • വെള്ളത്തിനും ഗ്ലാസിനുമിടയിലുള്ള സമ്പർക്ക കോൺ ന്യൂനകോൺ ആണ്.


Related Questions:

ദ്രവ്യ തരംഗത്തിൻറെ തരംഗദൈർഘ്യം അതിൻ്റെ അനുസരിച്ച് ബന്ധപ്പെട്ടിരിക്കുന്നു:
ചലിച്ചു കൊണ്ടിരിക്കുന്ന ദ്രാവക പാളികൾക്കിടയിലെ ബലമാണ് ?
ദ്രവ്യത്തിന്റെ ഒൻപതാമത്തെ അവസ്ഥയാണ്
ജലം - ഇല സമ്പർക്കമുഖത്തിൽ, സമ്പർക്കകോൺ ഒരു ബൃഹത് കോൺ ആയിരിക്കും എന്ന് പറയുന്നത് എത്രത്തോളം ശരിയാണ്?
വേവ് ഫംഗ്ഷൻ നോർമലൈസ് ചെയ്യുന്നതിൻ്റെ ഉദ്ദേശ്യം എന്താണ്?