Challenger App

No.1 PSC Learning App

1M+ Downloads
സ്ഥിര പ്രവാഹത്തിലെ ഒരു ദ്രവ കണികയുടെ പാതയെ എന്ത് പറയുന്നു?

Aറേഡിയൽ ലൈൻ

Bസ്ട്രീം ലൈൻ

Cതരംഗ പാത

Dറിഫ്ലെക്സ് ആർക്ക്

Answer:

B. സ്ട്രീം ലൈൻ

Read Explanation:

  • വ്യത്യസ്ത ബിന്ദുക്കളിൽ ദ്രവം ഒഴുകുന്ന പ്രവേഗം ഒരു പോലെയല്ല.

  • ഒരു പ്രത്യേക കണിക ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കു ചലിക്കുമ്പോൾ, അതിന്റെ പ്രവേഗം മാറാനിടയുണ്ട്.

  • ദ്രവ കണിക ഏതെങ്കിലും ഒരു ബിന്ദുവിലൂടെ കടന്നു പോകുമ്പോൾ അതിനു തൊട്ടുമുമ്പ്, ആ ബിന്ദുവിലൂടെ കടന്നു പോയ കണികയുടെ എല്ലാ ചലന സവിശേഷതകളും ഉണ്ടാകും.

  • സ്ഥിര പ്രവാഹത്തിലെ ഒരു ദ്രവ കണികയുടെ പാത, ഒരു stream line (സ്ട്രീം ലൈൻ) ആണ്.


Related Questions:

ജലം ഐസായി മാറുമ്പോൾ
ഏതുതരത്തിലുള്ള വേഗതയിലുള്ള ഒഴുക്കിലായിരിക്കും പൈപ്പിലെ ദ്രവം സ്ഥിരപ്രവാഹം കൈവരിക്കുക?
കോട്ടൺ തുണി കൊണ്ട് വിയർപ്പ് ഒപ്പിയെടുക്കാൻ കഴിയുന്നത് എങ്ങനെ?
എഫ്ളക്സ്' എന്ന വാക്കിന്‍റെ അര്‍ഥം ഏത്?
മഴക്കാലത്ത് ചുമരിൽ നനവ് പടരുന്നത് ഏത് ശാസ്ത്രീയ പ്രതിഭാസത്തിന്റെ ഉദാഹരണമാണ്?