Challenger App

No.1 PSC Learning App

1M+ Downloads
മഴക്കാലത്ത് ചുമരിൽ നനവ് പടരുന്നത് ഏത് ശാസ്ത്രീയ പ്രതിഭാസത്തിന്റെ ഉദാഹരണമാണ്?

Aകേശികത്വം

Bവ്യാപനം

Cപ്രകീർണ്ണനം

Dഗുരുത്വാകർഷണം

Answer:

A. കേശികത്വം

Read Explanation:

കേശികത്വത്തിന് ഉദാഹരണങ്ങൾ:

  • ചോക്കുപയോഗിച്ച് മഷി ഒപ്പിയെടുക്കുന്നത്

  • മണ്ണെണ്ണ വിളക്കിൽ തിരിയിലൂടെ മണ്ണെണ്ണ ഉയരുന്നു

  • ചുമരുകളിൽ മഴക്കാലത്ത് നനവു പടരുന്നു

  • കോട്ടൺ തുണി കൊണ്ട് വിയർപ്പ് ഒപ്പിയെടുക്കുന്നു


Related Questions:

ക്യാപില്ല' എന്ന ലാറ്റിൻ വാക്കിന്റെ അർഥം എന്താണ്?
അനിശ്ചിതത്വ തത്വം ബാധകമാകുന്നത്

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനങ്ങളിൽ ശരിയായവ ഏത്?

  1. ഒരു ബിന്ദുവിലെ തൊടുവര (tangent), ആ ബിന്ദുവിലെ ദ്രവത്തിന്റെ പ്രവേഗ ദിശയിലായിരിക്കും.
  2. രണ്ട് ധാരാരേഖകൾ ഒരിക്കലും കൂട്ടിമുട്ടുകയില്ല,
  3. സമീപിക്കുന്ന ദ്രാവക കണങ്ങൾക്ക് ഒരു വഴിയിലൂടെയോ മറുവഴികളിലൂടെയോ സഞ്ചരിക്കാൻ സാധിച്ചാൽ, ഇത് ഒഴുക്കിനെ സ്ഥിരമല്ലാതാക്കും
    അനിശ്ചിതത്വ തത്വം എന്താണ് പ്രസ്താവിക്കുന്നത്?
    ജലം - പ്ലാസ്റ്റിക് സമ്പർക്ക മുഖത്തിലേതു പോലെ Ssl < Sla ആണെങ്കിൽ, സമ്പർക്കകോൺ എങ്ങനെയായിരിക്കും?