Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധ പ്പെട്ട ശരിയായ കാലക്രമമേത് ?

Aചമ്പാരൻ സത്യാഗ്രഹം, ദണ്ഡി മാർച്ച്, ജാലിയൻവാലാ ബാഗ് കൂട്ടക്കൊല, നിസ്സഹകരണസമരം, ക്വിറ്റ് ഇന്ത്യാ സമരം

Bചമ്പാരൻ സത്യാഗ്രഹം, നിസ്സഹ കരണസമരം, ജാലിയൻവാലാ ബാഗ് കൂട്ടക്കൊല, ദണ്ഡി മാർച്ച്, ക്വിറ്റ് ഇന്ത്യാ സമരം

Cചമ്പാരൻ സത്യാഗ്രഹം, ജാലിയൻ വാലാബാഗ് കൂട്ടക്കൊല, നിസ്സഹ കരണസമരം, ദണ്ഡി മാർച്ച്, ക്വിറ്റ് ഇന്ത്യാ സമരം

Dചമ്പാരൻ സത്യാഗ്രഹം, ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല, ദണ്ഡി മാർച്ച്, നിസ്സഹകരണസമരം, ക്വിറ്റ് ഇന്ത്യാ സമരം

Answer:

C. ചമ്പാരൻ സത്യാഗ്രഹം, ജാലിയൻ വാലാബാഗ് കൂട്ടക്കൊല, നിസ്സഹ കരണസമരം, ദണ്ഡി മാർച്ച്, ക്വിറ്റ് ഇന്ത്യാ സമരം

Read Explanation:

ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ശരിയായ കാലക്രമം:

  1. ചമ്പാരൻ സത്യാഗ്രഹം (1917)

  2. ജാലിയൻ വാലാബാഗ് കൂട്ടക്കൊല (1919)

  3. നിസ്സഹ കരണസമരം (1920–1922)

  4. ദണ്ഡി മാർച്ച് (1930)

  5. ക്വിറ്റ് ഇന്ത്യാ സമരം (1942)

ഈ സംഭവങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ പ്രധാനമായ ഘട്ടങ്ങൾ ആണ്, ഓരോന്നും ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വാതന്ത്ര്യത്തിനായി നടക്കുന്ന പോരാട്ടത്തിന്റെ ഭാഗമായിരുന്നു.


Related Questions:

ബംഗാൾ വിഭജനം നടത്തിയ ബ്രിട്ടീഷ് വൈസ്രോയി
ഭഗത് സിംഗിന്റെ സ്മാരകമായ "ഭഗത് സിംഗ് ചൌക്ക് ' സ്ഥിതി ചെയ്യുന്നതെവിടെ ?
മൗലാന അബ്ദുൽ കലാം ആസാദ് പ്രസിദ്ധീകരിച്ച പത്രം ?
Who was the founder of Aligarh Movement?
Which of the following Acts provided for the establishment of an All-India Federation consisting of provinces and princely states as units?