Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഉമ്മാക്കി കാട്ടുക' എന്ന ശൈലിയുടെ ശരിയായ വ്യാഖ്യാനമേത് ?

Aഅയഥാർഥമായ ഒന്ന് ഉണ്ടെന്ന തരത്തിൽ അവതരിപ്പിക്കുക.

Bയഥാർഥത്തിൽ ഉള്ളതിനേക്കാൾ കൂടുതലുണ്ടെന്ന് കാണിക്കുക

Cഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുക.

Dതെറ്റായ മാർഗത്തിൽ സഞ്ചരിപ്പിക്കുക.

Answer:

A. അയഥാർഥമായ ഒന്ന് ഉണ്ടെന്ന തരത്തിൽ അവതരിപ്പിക്കുക.

Read Explanation:

ശൈലികൾ 

  • കച്ചകെട്ടുക -തയ്യാറാവുക.
  • ധനാശിപാടുക -അവസാനിപ്പിക്കുക.
  • പഞ്ചായത്തു പറയുക -മാധ്യസ്ഥം പറയുക.
  • പട കണ്ട കുതിര -വിഭ്രമം കാണിക്കുന്നവൻ .
  • പതിനൊന്നാം മണിക്കൂർ -അവസാനസമയം .
  • ഉള്ളം കൈ നെല്ലിക്ക-അതിസ്‌പഷ്ടം .
  • ഉള്ള കഞ്ഞിയിൽ പാറ്റ വീണു -ഉള്ളതു കൂടി നഷ്ടപ്പെട്ടു 

 


Related Questions:

'ശതകം ചൊല്ലിക്കുക ' എന്ന ശൈലിയുടെ അർഥം :

താഴെ കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ അർഥം കണ്ടെത്തി ചേരുംപടി ചേർക്കുക.

നന്ദികേടു കാണിക്കുക എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?
കണ്ണടച്ചിരുട്ടാക്കുക എന്ന ശൈലി താഴെ തന്നിരിക്കുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു?
'കൂപമണ്ഡൂകം ' എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്ത് ?