Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഉപകാരം ചെയ്ത‌വരെ ദ്രോഹിക്കരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത്?

Aകടന്നൽക്കൂട്ടിൽ കല്ലെറിയരുത്

Bഇറക്കമുണ്ടെങ്കിൽ ഏറ്റവുമുണ്ട്

Cഉണ്ട ചോറ്റിൽ കല്ലിടരുത്

Dകനൽക്കട്ടയിൽ ഉറുമ്പരിക്കുക

Answer:

C. ഉണ്ട ചോറ്റിൽ കല്ലിടരുത്

Read Explanation:

പഴഞ്ചൊല്ല്

  • ഉപകാരം ചെയ്ത‌വരെ ദ്രോഹിക്കരുത് - ഉണ്ട ചോറ്റിൽ കല്ലിടരുത്

  • ഇറക്കമുണ്ടെങ്കിൽ ഏറ്റവുമുണ്ട് - കഷ്ടകാലത്തിനൊരു നല്ല കാലവും വരും

  • കടന്നൽക്കൂട്ടിൽ കല്ലെറിയരുത് - അപകടം ക്ഷണിച്ചു വരുത്തരുത്


Related Questions:

തച്ചുശാസ്ത്രപരമായ ബന്ധപ്പെട്ട ശൈലീ പ്രയോഗം തിരഞ്ഞെടുക്കുക.
'നിലപാട് മാറ്റുക' എന്നർത്ഥം വരുന്ന ശൈലി ?
'പുലിവാലു പിടിക്കുക' എന്ന ശൈലി അർത്ഥമാക്കുന്നത്
'Wagging the tail' എന്ന ശൈലിയുടെ ആശയം
'ഏഷണി' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏതാണ്?