ഓലപ്പാമ്പ് കാട്ടുക എന്ന ശൈലിയുടെ അർത്ഥമേത്?Aസന്തോഷം അറിയിക്കുകBസഹായിക്കുകCസ്നേഹം നടിക്കുകDഭീഷണിപ്പെടുത്തുകAnswer: D. ഭീഷണിപ്പെടുത്തുക Read Explanation: Eg : അറുത്തു മുറിച്ച് പറയുക - തീർത്തു പറയുക ഉടച്ചു വാർക്കുക - മുഴുവൻ മാറ്റുക ഉദകം ചെയ്യുക - ദാനം ചെയ്യുക ഉള്ളം കൈ നെല്ലിക്ക - അതിസ്പഷ്ടം ഏടാകൂടം - അപകടം വിത്തെടുത്തു കുത്തുക - കൂടുതൽ ധനം ചെലവു ചെയ്യുക ഏഴരശ്ശനി - ചീത്ത കാലം ഊറ്റം പറയുക - ആത്മപ്രശംസ ചെയ്യുക എലിയെ തോൽപിച്ച് ഇല്ലം ചുടുക - നിസ്സാര കാര്യത്തിന് വലിയ നഷ്ടം വരുത്തുക. Read more in App