Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
A book that is shut is but a block - എന്ന ശൈലിയുടെ ശരിയായ മലയാള രൂപം :

Aകണ്ണുള്ളപ്പോൾ കണ്ണിനു വിലയില്ല

Bകണ്ണുള്ളവനും കാലിടറും

Cകണ്ണുണ്ടായാൽ പോരാ കാണണം

Dകണ്ണെത്തുന്നിടത്തു കാലെത്തുകയില്ല

Answer:

C. കണ്ണുണ്ടായാൽ പോരാ കാണണം


Related Questions:

Child feels that the mother's touch എന്ന ശൈലിയുടെ വിവർത്തനം
'Wagging the tail' എന്ന ശൈലിയുടെ ആശയം
അജ്ഞന്മാർക്ക് അനുഷ്‌ഠാന കർമ്മങ്ങൾ ഉണ്ടോ ? - സമാന അർത്ഥം വരുന്ന പഴഞ്ചൊല്ലേത് ?
'ചെല്ലം പെരുത്താൽ ചിതലരിക്കും' എന്ന പ്രയോഗത്തിന്റെ അർത്ഥമെന്ത് ?
"ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലിയുടെ അർത്ഥം :