Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

അകത്തു കത്തിയും പുറത്തു പത്തിയും എന്ന ശൈലിയുടെ അർത്ഥം?

  1. ഉള്ളിലും പുറത്തും വിരോധം
  2. ഉള്ളിലും പുറത്തും സ്നേഹം
  3. ഉള്ളിൽ സ്നേഹവും പുറമേ വിരോധവും
  4. ഉള്ളിൽ വിരോധവും പുറമേ സ്നേഹവും

    A1, 4 ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D4 മാത്രം ശരി

    Answer:

    D. 4 മാത്രം ശരി

    Read Explanation:

    Eg:

    നട്ടെല്ലു വളയുക-കീഴ്‌വഴങ്ങുക
    നല്ലപിള്ള ചമയുക-മര്യാദഭാവിക്കുക
    ഇരുശരണമില്ലാതെ-ഒരിക്കലും വിശ്രമമില്ലാത്ത
    ഇഹത്തിലുമില്ലപരത്തിലുമില്ല-ജീവിക്കയുമില്ല മരിക്കയുമില്ല
    ഉണ്ടചോറിൽ കല്ലിടുക- നന്ദികേടു കാണിക്കുക
    ഉപ്പുകൂട്ടിത്തിന്നുക-നന്ദികാണിക്കുക
    നക്ഷത്രമെണ്ണുക-വിഷമിക്കുക
    നട്ടംതിരിയുക-കഷ്‌ടപ്പെടുക
    വേലി ചാടുക-അതിർത്തി ലംഘിക്കുക


    Related Questions:

    ' കൂടെയിരുന്നു കഴുത്തറുക്കുക 'എന്ന ശൈലി കൊണ്ട് ഉദ്ദേശിക്കുന്നതെന്ത് ?
    'ആദ്യാവസാനക്കാരൻ' - എന്ന ശൈലിയുടെ അർത്ഥമെന്ത്?
    താഴെ തന്നിരിക്കുന്നവയിൽ പക്ഷപാതപരമായ പെരുമാറ്റം എന്ന ആശയം വരുന്ന ശൈലി ?
    ആചന്ദ്രതാരം എന്ന ശൈലികൊണ്ടർത്ഥമാക്കുന്നത്
    "നിറം മാറുക' എന്ന ശൈലിക്ക് യോജിച്ച അർത്ഥമെന്താണ് ?