Challenger App

No.1 PSC Learning App

1M+ Downloads
എന്നും പകിട പന്ത്രണ്ട് - എന്ന പഴഞ്ചൊല്ലിന്റെ അർഥം :

Aഎന്നും വിജയം

Bഎന്നും പരാജയം

Cഎന്നും അപചയം

Dഎങ്ങും പരിചയം

Answer:

A. എന്നും വിജയം

Read Explanation:


Related Questions:

എരിതീയിൽ എണ്ണയൊഴിക്കുക എന്ന ശൈലിയുടെ ഉചിതമായ പരിഭാഷ ഏത്
' കഷ്ടപ്പെടുത്തുക ' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?
ധനാശി പാടുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.
‘Peny wise pound foolish’ - ഇതിനനുയോജ്യമായ മലയാള ചൊല്ല്.
പട്ടാപകൽ എന്ന ശൈലിയുടെ അർത്ഥം എന്ത്