Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗർഹണീയം എന്നതിൻ്റെ ശരിയായ വിപരീതപദമേത്?

Aഅഗർഹണീയം

Bസ്പൃഹണീയം

Cസുഗർഹണീയം

Dസ്‌മരണീയം

Answer:

B. സ്പൃഹണീയം

Read Explanation:

സ്പൃഹണീയം എന്ന വാക്കിന് ആഗ്രഹിക്കപ്പെടേണ്ടത്, പ്രശംസിക്കപ്പെടേണ്ടത് എന്നൊക്കെയാണ് അർത്ഥം.


Related Questions:

നിന്ദ്യം എന്ന വാക്കിൻ്റെ വിപരീത പദം ?
‘സഭയിൽ പറയാൻ പാടുള്ളത്’ എന്ന പദത്തിന്റെ വിപരീതപദം.
'ഉന്മീലനം' എന്ന വാക്കിൻ്റെ വിപരീതപദം ഏത്?
വിപരീതശബ്ദം എഴുതുക - സ്വകീയം :
വിപരീതപദമെഴുതുക - ഹ്രാസം