Challenger App

No.1 PSC Learning App

1M+ Downloads
He spoke under his breath എന്നതിന്റെ ശരിയായ പരിഭാഷ ?

Aഅവൻ മുഖം താഴ്ത്തി പറഞ്ഞു

Bഅവൻ പതുക്കെ പറഞ്ഞു

Cഅവൻ ശ്വാസം വിടാതെ പറഞ്ഞു

Dശ്വാസം നിലയ്ക്കും വരെ അവൻ പറഞ്ഞു

Answer:

B. അവൻ പതുക്കെ പറഞ്ഞു


Related Questions:

In accordance with - ഉചിതമായ മലയാള പരിഭാഷയേത് ?
'To love is divine' ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജജമയാണ് :
മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക " Tit for Tat "
As the seed so the sprout - പരിഭാഷയെന്ത് ?
To eat one's own words എന്ന പ്രയോഗത്തിൻ്റെ അർത്ഥം :