Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'To root out' എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ പരിഭാഷ ഏത് ?

Aസ്ഥാനം പിഴയ്ക്കുക

Bനന്ദികേട് കാണിക്കുക

Cഉന്മൂലനം ചെയ്യുക

Dഹരിശ്രീ കുറിക്കുക

Answer:

C. ഉന്മൂലനം ചെയ്യുക

Read Explanation:

പരിഭാഷ • To root out - ഉന്മൂലനം ചെയ്യുക • Castle in the air - ആകാശക്കോട്ട • Left handed Compliment Left handed Compliment - വിപരീതാർത്ഥ പ്രശംസ • Wagging the tail - ലോഹ്യം പറച്ചിൽ


Related Questions:

"Slow and steady, wins the race" - ഇതിന്റെ ശരിയായ തർജമ ഏത്?
മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക " Tit for Tat "
He spoke under his breath എന്നതിന്റെ ശരിയായ പരിഭാഷ ?
'Prevention is better than cure' എന്ന ആശയം വരുന്ന മലയാളം ചൊല്ല് ഏത്?
'To love is divine' ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജജമയാണ് :