Challenger App

No.1 PSC Learning App

1M+ Downloads
ബൈക്ക് യാത്രികർ ഒരു സ്ത്രീയെ അക്രമിച്ച് അവരുടെ കൈവശമുള്ള സ്വർണ്ണം ബലമായി പിടിച്ചെ ടുത്താൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അവർ ചെയ്യുന്ന കുറ്റകൃത്യം ഏതാണ്?

Aമോഷണം

Bകവർച്ച

Cഭയപ്പെടുത്തി അപഹരിക്കൽ

Dസംഘകവർച്ച

Answer:

B. കവർച്ച

Read Explanation:

  • ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 390(e) പ്രകാരം ക്രിമിനൽ ബലപ്രയോഗത്തിലൂടെ ഒരു വ്യക്തിക്ക് തൽക്ഷണം മരണമോ ,മുറിവേൽപ്പിക്കുകയോ അല്ലെങ്കിൽ തെറ്റായ രീതിയിൽ തടയുകയോ ചെയ്തുകൊണ്ട് ആ വ്യക്തിയുടെ സ്വത്ത് അപഹരിക്കുന്ന  പ്രവൃത്തിയെ  കവർച്ച(Robbery) ആയി നിർവചിക്കുന്നു 

Related Questions:

സെക്ഷൻ 312 പ്രകാരമാണ് Miscarriage ചെയ്യുന്നതെങ്കിൽ;
Which of the following is a common essential ingredient of Section 498A and 304B Section of Indian Penal Code?
12 വയസ്സിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
'പൊതുജന ശല്യം തുടരരുത്' എന്ന ഉത്തരവിനു ശേഷവും ആ പ്രവർത്തി തുടരുന്നതിനെക്കുറിച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്
Which of the following is an offence under Indian Penal Code?