App Logo

No.1 PSC Learning App

1M+ Downloads
തുർക്കികളും യൂറോപ്പും തമ്മിൽ കുരിശു യുദ്ധങ്ങൾ നടന്നത് ഏത് പ്രദേശത്തിന് വേണ്ടിയായിരുന്നു ?

Aകോൺസ്റ്റാൻഡിനേപ്പിൾ

Bദമാസ്കസ്

Cറോം

Dജറുസലേം

Answer:

D. ജറുസലേം

Read Explanation:

കുരിശു യുദ്ധങ്ങൾ

  • ലത്തീൻ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലോ, പിന്തുണയിലോ, ആസൂത്രണത്തിലോ ആയി മധ്യകാലഘട്ടത്തിൽ നടന്നുവന്ന യുദ്ധങ്ങളെ പൊതുവെ കുരിശുയുദ്ധങ്ങൾ എന്ന് വിളിക്കപ്പെടുന്നു .
  • മുസ്ലിം സാമ്രാജ്യങ്ങൾക്കെതിരിലോ അവിശ്വാസികളായ ജനതകൾക്കെതിരിലോ ആയിരുന്നു ഇവയിൽ മിക്ക യുദ്ധങ്ങളും
  • ജറുസലേം നഗരം മുസ്‌ലിം ആധിപത്യത്തിൽ നിന്ന് പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചതാണ് ഒന്നാം കുരിശുയുദ്ധം. (1097- 1099).

Related Questions:

ആരൊക്കെ തമ്മിലായിരുന്നു കുരിശു യുദ്ധങ്ങൾ നടന്നത് ?
മംഗോൾ സാമ്രാജ്യ സ്ഥാപകൻ ?
കുതിരകളെ ഉപയോഗിച്ചിട്ടുള്ള തപാൽ സമ്പ്രദായം അറിയപ്പെട്ടിരുന്ന പേരെന്ത് ?
തുർക്കികളും യൂറോപ്പും തമ്മിൽ കുരിശു യുദ്ധങ്ങൾ നടന്നത് ഏത് നൂറ്റാണ്ടുകളിലായിരുന്നു ?
ഏതൊക്കെ രാജ്യങ്ങൾക്കിടയിലുള്ള പ്രദേശങ്ങളാണ് മംഗോളിയ എന്നറിയപ്പെട്ടിരുന്നത് ?