Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ എന്നീ സംവിധാനങ്ങളുടെ ഏകീകരണം ശിപാർശ ചെയ്ത കമ്മിറ്റി ഏത്?

Aലംബ്ബ കമ്മിറ്റി

Bഖാദർ കമ്മിറ്റി

Cചെറിയാൻ കമ്മിറ്റി

Dവിജയാനന്ദ് കമ്മിറ്റി

Answer:

B. ഖാദർ കമ്മിറ്റി

Read Explanation:

  • കേരളത്തിലെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ എന്നീ സംവിധാനങ്ങളുടെ ഏകീകരണം ശിപാർശ ചെയ്ത കമ്മിറ്റി - ഖാദർ കമ്മിറ്റി
  • ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം ശുപാർശ ചെയ്ത കമ്മിറ്റി - ലബ്ബ കമ്മിറ്റി

Related Questions:

കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആര് ?
ഒരു പ്രീ-സ്കൂൾ അധ്യാപികയും ആയയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും പഠിക്കേണ്ടതുമായ വസ്തുതകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് ?
സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിട്യൂട്ടിന്റെ ഇപ്പോഴത്തെ പേര്?
'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയിലൂടെ കേരളത്തിലെ മികച്ച വിദ്യാലമായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ ഏത്?
ഖാദർ കമ്മിറ്റി എന്തിനെക്കുറിച്ച് പഠിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത് ?