Challenger App

No.1 PSC Learning App

1M+ Downloads
3/8 നെ ഒരു സംഖ്യകൊണ്ട് ഹരിച്ചപ്പോൾ 8/3 കിട്ടി. എങ്കിൽ ഏത് സംഖ്യ കൊണ്ടാണ് ഹരിച്ചത് ?

A24/9

B64/9

C27/64

D9/64

Answer:

D. 9/64

Read Explanation:

3/8 നെ ഒരു സംഖ്യകൊണ്ട് ഹരിച്ചപ്പോൾ 8/3 കിട്ടി.

സംഖ്യ X ആയാൽ

3/8X=8/3\frac{3/8}{X}=8/3

3/88/3=X\frac{3/8}{8/3}=X

3/8×3/8=X3/8\times3/8=X

X=9/64X=9/64


Related Questions:

1/3 നും 1/2 നും ഇടയിലുള്ള ഒരു ഭിന്നസംഖ്യ ഏതാണ് ?
0.35 എന്ന ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യാരൂപം ഏത് ?
2 ½ + 3 ¼ + 7 ⅚ =?
2¼ ൻ്റെ 3½ മടങ്ങ് എത്ര?
1/8 + 1/9 = 1/x, ആയാൽ x ന്റെ വില എന്ത്?