ചരിത്രരചനയ്ക്ക് ഉപയോഗിച്ച എല്ലാ സ്രോതസ്സുകളുടെയും വിശദമായ പട്ടിക ഏതു പേരിൽ അറിയപ്പെടുന്നുAപണയരേഖകൾBഗ്രന്ഥസൂചിCആധാരങ്ങൾDഇവയൊന്നുമല്ലAnswer: B. ഗ്രന്ഥസൂചി Read Explanation: ചരിത്രരചനയുടെ ആധികാരികത ഉറപ്പാക്കുന്ന ഒരു പ്രധാനഘടകമാണ് ഗ്രന്ഥസൂചി (Bibiliography) ചരിത്ര രചനയ്ക്കായി ഉപയോഗിച്ച എല്ലാ സ്രോതസ്സുകളുടേയും വിശദമായ പട്ടികയാണിത്. പഠനത്തിന്റെ അവസാന ഭാഗത്താണ് ഗ്രന്ഥസൂചി നൽകുന്നത്. Read more in App