ജൈനമുന്നി രചിച്ച കുബളയെ മാല എന്ന കൃതിയിൽ വിഴിഞ്ഞത്തെ പരാമർശിച്ചിരിക്കുന്നത് ഏത് പേരിലാണ്?Aതൈക്കാട്Bചെമ്പകശ്ശേരിCവിജയപുരിDവിജയനാട്Answer: C. വിജയപുരി Read Explanation: ഉദ്യോതന സൂരി എന്ന ജൈനമുനി രചിച്ച 'കുവലയമാല' എന്ന കൃതിയിൽ വിഴിഞ്ഞത്തെ 'വിജയപുരി' എന്ന് പരാമർശിച്ചിരിക്കുന്നു.Read more in App