Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം ഏത് ?

Aഅവൻ അമ്പലത്തിന് ചുറ്റും പ്രദക്ഷിണം വച്ചു .

Bനീയിങ്ങനെ ചിന്തിച്ചു പോയാൽ ഞാനെന്തു ചെയ്യാനാണ്.

Cഇന്നും നമ്മുടെ നാട്ടിൽ എല്ലായിടത്തും സർവ്രത അഴിമതിയാണ്. ശരിയേത് ?

Dതുലാഭാരത്തിനായി നൂറ് തേങ്ങകൾ എത്തിച്ചു.

Answer:

B. നീയിങ്ങനെ ചിന്തിച്ചു പോയാൽ ഞാനെന്തു ചെയ്യാനാണ്.


Related Questions:

'കാടിന്റെ മക്കൾ' എന്നതിലെ സമാസമെന്ത് ?
തീവണ്ടി എന്ന നാമത്തെ വിഗ്രഹിച്ചെഴുതുക എങ്ങനെ
' പൊരുതിനേടി ' എന്നത് ഏത് വിനയെച്ച രൂപത്തിൽ പെടുന്നു ?
'മുതിർന്നവരെ ബഹുമാനിക്കണം ' എന്ന വാചകത്തിലെ പ്രകാരമേത് ?
'സർ ചാത്തുവിന്റെ പിതാവ് കുറേനാൾ സുഖമില്ലാതെ കിടന്നിട്ടാണ് മരിച്ചത്. കിഴവനെ മരണത്തിലേക്കെത്തിക്കാൻ ചെറിയൊരു കൈക്രിയ നടത്തിയ വാരിക്കുന്നൻ പറയുന്നതു നോക്കുക. ആദ്യം കാലവനിക തടഞ്ഞു വീണു. എഴുന്നേൽക്കാനും എഴുന്നേല്പിക്കാനും നോക്കിയിട്ട് പറ്റിയില്ല. ആ കിടപ്പിൽ കുറേനാൾ കിടന്നു. പിന്നീട് മുഴുവൻ യവനികയും പൊക്കി അതിനകത്താക്കേണ്ടി വന്നു.കൃതി, കർത്താവ് തിരിച്ചറിയുക.