16,000 രൂപയ്ക്ക് 12 1/2 % നിരക്കിൽ ഒരു വർഷത്തേക്കുള്ള സാധാരണ പലിശയും ഇതേ തുകയ്ക്ക് 6 1/4 % നിരക്കിൽ ഒരു വർഷത്തേക്കുള്ള സാധാരണപലിശയും തമ്മിലുള്ള വ്യത്യാസം എന്ത്?A2,000B500C1,500D1,000Answer: D. 1,000