App Logo

No.1 PSC Learning App

1M+ Downloads
കണ്ണിലെ ലെൻസ് അതാര്യമാകുന്നതുകൊണ്ട് ഉണ്ടാകുന്ന അസുഖം ?

Aതിമിരം

Bഗ്ലൂക്കോമ

Cനിശാന്ധത

Dഹൃസ്വദൃഷ്ടി

Answer:

A. തിമിരം

Read Explanation:

  • കണ്ണിന്റെ ലെൻസ് അതാര്യമാകുന്നതു മൂലം ക്രമേണ കാഴ്ച മങ്ങുന്ന രോഗമാണ് തിമിരം.

  • ലെൻസ് ഭാഗികമായോ പൂർണമായോ അതാര്യമാകുന്നതു മൂലം പ്രകാശം കടന്നു പോകുന്നത് തടസപ്പെടുന്നു.

  • വാർദ്ധക്യസഹജമായാണ് കൂടുതലും ഈ രോഗമുണ്ടാകുന്നത്.


Related Questions:

ഒരു സസ്യ ഹോർമോൺ ആണ് _____ ?
The Hormone that regulates the rhythm of life is
ഇനിപ്പറയുന്നവയിൽ ഏത് ഹോർമോണാണ് മനുഷ്യ പ്ലാസന്റയിൽ നിന്ന് സ്രവിക്കപ്പെടാത്തത്?
ആസ്തമ , സന്ധിവാതം എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്ന ഹോർമോൺ ഏതാണ് ?
ഭയം ഉണ്ടാകുമ്പോൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ