Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
72 km/hr വേഗതയിൽ സഞ്ചരിക്കുന്ന തീവണ്ടി 4 മിനിട്ട് കൊണ്ട് സഞ്ചരിക്കുന്ന ദൂരം എത്ര?

A4.2 km

B5.6 km

C3.6 km

D4.8 km

Answer:

D. 4.8 km

Read Explanation:

ദൂരം= വേഗത × സമയം = 72 × 4/60 = 24/5 = 4.8 km


Related Questions:

A യുടെ വേഗം B യുടെ ഇരട്ടിയാണ്. B യുടെ വേഗം C യുടെ മൂന്ന് ഇരട്ടിയാണ്. C യാത്ര പൂർത്തിയാക്കാൻ 48 മിനിട്ട് എടുക്കുന്നു. എങ്കിൽ A എത്ര മിനിട്ടു കൊണ്ട് പ്രസ്തുത യാത്ര പൂത്തിയാക്കും ?
A certain distance was covered by a car at a speed of 60 km per hour and comes back at the speed of 36 km per hour . What is the average speed of the car ?
x-4, x-2, x ഇവ അഭാജ്യ സംഖ്യകൾ ആണെങ്കിൽ x + 2 എന്നത്:
In a circular race of 1500 m, P and Q start from the same point and at the same time, at speeds of 20 km/h and 35 km/h, respectively. After what time will they meet for the first time on the track if they are running in the same direction?
By selling 20 cakes, a shopkeeper earns selling price of 4 cakes. Determine the profit percentage.