App Logo

No.1 PSC Learning App

1M+ Downloads
ഒരു അനിയത ചരത്തിന്ടെ മണ്ഡലം ഏത് ?

Aസാമ്പിൾ സ്പേസ്

Bരേഖീയ സംഖ്യകൾ

Cഎണ്ണൽ സംഖ്യകൾ

Dഇവയൊന്നുമല്ല

Answer:

A. സാമ്പിൾ സ്പേസ്

Read Explanation:

ഒരു അനിയത ചരത്തിന്ടെ മണ്ഡലം = സാമ്പിൾ സ്പേസ്


Related Questions:

താഴെപ്പറയുന്ന ഏത് ഗ്രാഫ് ആണ് കണ്ടിന്യൂസ് ഡാറ്റക്ക് അനുയോജ്യമായത്
ഒരു പട്ടികയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്ന വിവരങ്ങൾ അറിയപ്പെടുന്നത്
ഏതു ഗ്രാഫ് ഉപയോഗിച്ചാണ് മധ്യാങ്കം കാണുന്നത്
ക്ലാസുകളും അവയുടെ ആവൃത്തികളും സുചിപ്പിക്കുന്ന ആവൃത്തിപ്പട്ടികകളെ ____ എന്നു വിളിക്കുന്നു.

ചതുരംശ വ്യതിയാനം കണ്ടെത്തുക :

x

2

4

6

8

10

f

1

5

6

7

1