Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യൻ്റെ പൂർണ്ണകാല ഗർഭത്തിൻ്റെ കാലയളവ് എത്രയാണ്?

A200 - 210 ദിവസം

B210-220 ദിവസം

C270 - 280 ദിവസം

D280 - 290 ദിവസം

Answer:

C. 270 - 280 ദിവസം

Read Explanation:

  • ഗർഭകാലഘട്ടം(Gestation Period)

    • ഗർഭധാരണത്തിന് ശേഷം കുഞ്ഞ് ജനിക്കുന്നതുവരെയുള്ള കാലഘട്ടത്തെയാണ് ഗർഭകാലഘട്ടം (Gestation period) എന്ന് പറയുന്നത്.

    • മനുഷ്യനിൽ ഇത് 270 മുതൽ 280 ദിവസം വരെയാണ്.

    • ഇതിനെ മൂന്ന് കാലഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.

    1. ഒന്നാം ത്രൈമാസം

    2. രണ്ടാം ത്രൈമാസം

    3. മൂന്നാം ത്രൈമാസം


Related Questions:

ഇംപ്ലാന്റേഷൻ എന്നാൽ?
നിയമാനുസൃത ഗർഭച്ഛിദ്രത്തെ സൂചിപ്പിക്കുന്ന മറ്റെപ് എന്നതിൻറെ പൂർണ്ണരൂപം എന്താണ്?
ആർത്തവചക്രത്തിൽ ഏത് ദിവസങ്ങളിൽ ആണ് ബീജസംയോഗത്തിന് കൂടുതൽ സാധ്യതയുള്ളത്?
ആർത്തവത്തിൽ അണ്ഡവിസർജനം(Ovulation) നടക്കുന്നത് എത്രാമത്തെ ദിവസത്തിൽ ആണ്?
അണ്ഡോത്സർജനം തടസപ്പെടുത്തുന്ന ഗർഭനിരോധന മാർഗം ഏത്?