Challenger App

No.1 PSC Learning App

1M+ Downloads
ഫ്ലൂറിൻറെ ഇലക്ട്രോനെഗറ്റിവിറ്റി എത്ര?

A2

B3

C4

D5

Answer:

C. 4

Read Explanation:

ഇലക്ട്രോനെഗറ്റിവിറ്റി:

ഒരു കോവാലന്റ് ബോണ്ടിൽ, പങ്കിട്ട ജോഡി ഇലക്ട്രോണുകളെ, തന്നിലേക്ക് ആകർഷിക്കാനുള്ള ഒരു ആറ്റത്തിന്റെ കഴിവിന്റെ അളവാണ് ഇലക്ട്രോനെഗറ്റിവിറ്റി.

ലിനസ് പോളിംഗ്:

ഇലക്ട്രോനെഗറ്റിവിറ്റി എന്ന ആശയം അവതരിപ്പിച്ചത് ലിനസ് പോളിങ്ങ് ആണ്.

പോളിംഗ് സ്കെയിൽ:

പോളിംഗ് സ്കെയിൽ എന്നറിയപ്പെടുന്ന ഒരു ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ ലിനസ് പോളിങ്ങ് നിർദ്ദേശിച്ചു.

ഈ സ്കെയിലിൽ;

  • ഏറ്റവും കുറഞ്ഞ ഇലക്ട്രോനെഗറ്റിവിറ്റി ഉള്ള മൂലകം - ഫ്രാൻസിയം (0.7)

  • ഏറ്റവും കൂടിയ ഇലക്ട്രോനെഗറ്റിവിറ്റി ഉള്ള മൂലകം - ഫ്ലൂറിൻ (4)


Related Questions:

ഏത് സംയുക്തത്തെ ചൂടാക്കിയാണ് ജോസഫ് പ്രീസ്റ്റിലി ആദ്യമായി ഓക്സിജൻ നിർമ്മിച്ചത് ?
കംപ്യൂട്ടർ ചിപ്പുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന മൂലകം ഏത്?
ബെഴ്സിലിയസ് കണ്ടുപിടിച്ച മൂലകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
സിലിക്കണിന്റെ ആറ്റോമിക നമ്പർ എത്ര?
മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും ആദ്യമായി വേർതിരിച്ചത് ആര്?