Challenger App

No.1 PSC Learning App

1M+ Downloads
ഒരു പദാർഥത്തിലെ എല്ലാ വാലൻസ് ഇലക്ട്രോണുകളുടേയും ഊർജനിലകൾ കൂടി ചേർന്നുണ്ടാകുന്ന എനർജി ബാന്റ്റ് അറിയപ്പെടുന്നതെന്ത്?

Aവാലൻസ് ബാൻഡ്

Bബോണ്ടിംഗ് ബാൻഡ്

Cകണ്ടക്ഷൻ ബാൻഡ്

Dഎനർജി ബാൻഡ്

Answer:

A. വാലൻസ് ബാൻഡ്

Read Explanation:

  • വാലൻസ് ബാൻഡ് (Valence band) : ഒരു പദാർഥത്തിലെ എല്ലാ വാലൻസ് ഇലക്ട്രോണുകളുടേയും ഊർജനിലകൾ കൂടി ചേർന്നുണ്ടാകുന്ന എനർജി ബാന്റ്റ്

  • ബാഹ്യമായി ഊർജം നൽകുന്നില്ലെങ്കിൽ ഒരു പദാർത്ഥത്തിലെ എല്ലാ വാലൻസ് ഇലക്ട്രോണുകളും വാലൻസ് ബാന്റ്റിൽ തന്നെ നിലനിൽക്കുന്നു.


Related Questions:

പോളിപൈറോൾ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിനുദാഹരണമാണ്?
ജർമേനിയത്തിന്റെ ഫോർബിഡൻ എനർജി ഗ്യാപ് എത്രയാണ്?
പോസിറ്റീവ് ഫീഡ് ബാക്ക് എന്നറിയപ്പെടുന്നത് ഏതാണ്?
ട്രാൻസിസ്റ്ററിൽ ഡിപ്ലീഷൻ റീജിയൻ (depletion region) രൂപപ്പെടുന്നത് എവിടെയാണ്?
ത്രിസംയോജക അപദ്രവ്യങ്ങളിലൊന്നല്ലാത്തത് ഏത്?