Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"പരാജയം വിജയത്തിന്റെ ചവിട്ടു പടിയാണ്" ഇതിനു സമാനമായ ഇംഗ്ലീഷ് ശൈലി ?

AFailure is the way of success

BFailure is the stepping stone to success

CFailure is the essential for success

DFailure is the end of success

Answer:

B. Failure is the stepping stone to success

Read Explanation:

  • Failure is the stepping stone to success - പരാജയം വിജയത്തിന്റെ ചവിട്ടു പടിയാണ്

  • Where there is a will, there is a way - വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

  • As you sow, so you reap - വിതച്ചതേ കൊയ്യു

  • Practice makes perfect - നിത്യാഭ്യാസി ആനയെ എടുക്കും


Related Questions:

തന്നിരിക്കുന്ന ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക : Birds of the same feather flock together.
അക്കിലസ്സിന്റെ ഉപ്പൂറ്റി എന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം.
'Practice makes a man perfect എന്നതിൻ്റെ ഉചിതമായ മലയാളം ശൈലി കണ്ടെത്തുക.
അന്യത്ര സേവനം എന്നതിന് സമാനമായ ഇംഗ്ലിഷ് പദമേത്?
He came to me and assured me to repay his debt with in a week. തർജ്ജമ ഏത് ?