Challenger App

No.1 PSC Learning App

1M+ Downloads
Where there is a will, there is a way എന്നതിനു സമാനമായ മലയാളപരിഭാഷയേത്?

Aവേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Bഇണങ്ങിയാൽ നക്കിക്കൊല്ലും. പിണങ്ങിയാൽ കുത്തിക്കൊല്ലും

Cഏട്ടിലെ പശു പുല്ലു തിന്നില്ല

Dഅടുക്കളരഹസ്യം അങ്ങാടിപ്പാട്ട്

Answer:

A. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Read Explanation:

Where there is a will, there is a way: വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും (തീവ്രമായ ആഗ്രഹവും പ്രയത്നവുമുണ്ടെങ്കിൽ അസാധ്യമായ കാര്യങ്ങളും സാധിച്ചെടുക്കാം).


Related Questions:

' Appearances are often deceptive ' - ശരിയായ മലയാള ശൈലി തെരഞ്ഞെടുക്കുക:
താഴെ തന്നിരിക്കുന്ന ശൈലിയുടെ വിവർത്തനം : "Adding fuel to the fire"
പരിഭാഷപ്പെടുത്തുക 'Presence of mind'
ചുവടെ ചേർത്തിരിക്കുന്ന വാചകത്തിൻ്റെ ശരിയായ മലയാള തർജ്ജമ തെരഞ്ഞെടുക്കുക. "Poetry is the spontaneous overflow of powerfull feelings, it takes its origin from emotions recollected in tranquility".
' നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു ' എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം :