Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യാ ഗവർമെന്റ് വിഭാവനം ചെയ്ത 'SWAYAM' പദ്ധതിയുടെ സവിശേഷത എന്താണ്?

Aഗ്രാമപ്രദേശങ്ങളിൽ സ്വയംസഹായസംഘങ്ങൾ വളർത്തുക

Bയുവസംരംഭകർക്ക് സാമ്പത്തികമായും , സാങ്കേതികമായും സഹായം നൽകുക

Cശാരീരികമായും , മാനസികമായും വെല്ലുവിളി നേരിടുന്ന കൌമാരപ്രായത്തിലെ പെൺകുട്ടികളുടെ ഉന്നമനം

Dപൌരന്മാർക്ക് ഗുണമേന്മയുള്ളതും , സൌജന്യവുമായ വിദ്യാഭ്യാസം നൽകുക

Answer:

D. പൌരന്മാർക്ക് ഗുണമേന്മയുള്ളതും , സൌജന്യവുമായ വിദ്യാഭ്യാസം നൽകുക

Read Explanation:

സ്വയം ( SWAYAM ) പദ്ധതി

  • പൌരന്മാർക്ക് ഗുണമേന്മയുള്ളതും , സൌജന്യവുമായ വിദ്യാഭ്യാസം നൽകുക.



Related Questions:

The largest women movement in Asia with a membership of 41 lakhs representing equal number of families :

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് 'ബേട്ടി ബചാവോ ബേട്ടി പഠാവോ യോജന'യുടെ പ്രധാന ലക്ഷ്യങ്ങൾ ?

1) പെൺകുട്ടികളുടെ നിലനിൽപ്പും സംരക്ഷണവും ഉറപ്പുവരുത്തുക.

2) പെൺകുട്ടികൾക്ക് തൊഴിലധിഷ്ഠിത പരിശീലനം ഉറപ്പു വരുത്തുക.

3) പെൺകുട്ടികളുടെ വിദ്യാഭ്യാസവും പങ്കാളിത്തവും ഉറപ്പു വരുത്തുക.

4) ലിംഗാധിഷ്ഠിത ഗർഭച്ഛിദം തടയുക.

ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് ?
Micro credit, entrepreneurship and empowerment are three important components of:
2005 ൽ പാർലമെന്റ് പാസ്സാക്കിയ ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി :