നമ്പ്യാർ എന്നതിന്റെ സ്ത്രീലിംഗം ?Aനമ്പ്യാതിരിBകെട്ടിലമ്മCപിഷാരസ്യാർDനങ്ങ്യാർAnswer: D. നങ്ങ്യാർ Read Explanation: പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം. നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം,നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു ഉദാ:കള്ളൻ -കള്ളി പുത്രൻ -പുത്രി പൗത്രൻ -പൗത്രി ദൗഹിത്രൻ -ദൗഹിത്രി സഹോദരൻ -സഹോദരി നടൻ -നടി യാചകൻ -യാചകി കുമാരൻ -കുമാരി ബ്രാഹ്മണൻ -ബ്രാഹ്മണി Read more in App