സാക്ഷി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?Aസാക്ഷിണേBസാക്ഷിണCസാക്ഷിണുDസാക്ഷിണിAnswer: D. സാക്ഷിണി Read Explanation: പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം. നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം,നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു. ഇടയൻ -ഇടയത്തി വെളുത്തേടൻ -വെളുത്തേടത്തി തടിയൻ -തടിച്ചി മടിയൻ -മടിച്ചി കണിയാൻ -കണിയാട്ടി പഥികൻ -പഥിക Read more in App