Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കർഷകൻ എന്ന പദത്തിൻറെ സ്ത്രീലിംഗരൂപം ഏത്?

Aകർഷകി

Bകർഷിക

Cകർഷക

Dകർഷണി

Answer:

C. കർഷക

Read Explanation:

  • കർഷകൻ - കർഷക

  • ഗായകൻ - ഗായിക

  • നായകൻ - നായിക

  • സേവകൻ - സേവിക

  • അധ്യാപകൻ - അധ്യാപിക


Related Questions:

സ്ത്രീലിംഗ ശബ്ദമേത്? പ്രഭു
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക.
'കർത്രി' എന്ന പദത്തിന്റെ പുല്ലിംഗം എഴുതുക:
താഴെ തന്നിരിക്കുന്നതിൽ നിന്ന് പുല്ലിംഗ ശബ്ദം കണ്ടെത്തി എഴുതുക ?
താഴെകൊടുത്തിരിക്കുന്നവയിൽ അലിംഗ ബഹുവചനത്തിന് ഉദാഹരണം ?