Challenger App

No.1 PSC Learning App

1M+ Downloads
പക്ഷി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aഭക്ഷിണ

Bപക്ഷിണി

Cപക്ഷേണോ

Dഭക്ഷണ

Answer:

B. പക്ഷിണി

Read Explanation:

  • പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം.
  • നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം,നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു.

ഉദാഹണം :

  • നമ്പ്യാർ -നങ്ങ്യാർ 
  • കവി -കവയിത്രി 
  • നേതാവ് -നേത്രി 
  • ദാതാവ് -ദാത്രി 
  • കയ്മൾ -കുഞ്ഞമ്മ 

Related Questions:

എതിർലിംഗം എഴുതുക: പരിചിതൻ
ചുവടെ നൽകിയിരിക്കുന്നവയിൽ നപുംസക ലിംഗത്തെ സൂചിപ്പിക്കുന്നത് ഏത്?
താഴെത്തന്നിരിക്കുന്നതിൽ സ്ത്രീലിംഗ പദമല്ലാത്തത് ഏത് ?
സുതൻ എന്ന പദത്തിന്റെ സ്ത്രീലിംഗം എഴുതുക.
'പണിക്കാരി' എന്ന പദം താഴെ കൊടുത്തവയിൽ ഏത് വിഭാഗത്തിൽപെടുന്നു ?