Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ പിതാമഹൻ എന്നതിന്റെ സ്ത്രീലിംഗം ഏതാണ്?

Aപിതാമഹ

Bപിതാമഹനി

Cപിതാമഹി

Dഇവയൊന്നുമല്ല

Answer:

C. പിതാമഹി

Read Explanation:

*പിതാമഹൻ- പിതാമഹി *നാമം സ്ത്രീയോ, പുരുഷനോ, നപുംസകമോ എന്നു കാണിക്കുന്നതാണ് ലിംഗം. *പുരുഷനെ കുറിക്കുന്ന നാമപദം ആണ് പുല്ലിംഗം. *സ്ത്രീയെ കുറിക്കുന്ന നാമപദം ആണ് സ്ത്രീലിംഗം. * സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലാത്തതാണ് നപുംസകലിംഗം.


Related Questions:

‘വന്നാൻ' എന്ന ശബ്ദത്തിലെ ‘ആൻ’ പ്രത്യയം ഏതു ലിംഗ ശബ്ദത്തെ കുറിക്കുന്നു?
നമ്പ്യാർ എന്നതിന്റെ സ്ത്രീലിംഗം ?
അടിയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
സലിംഗബഹുവചനം
'സാക്ഷി' - സ്ത്രീലിംഗം എഴുതുക :