Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീലിംഗ ശബ്ദമേത്? പ്രഭു

Aപ്രഭ

Bപ്രഭ്വി

Cപ്രേയസ്വി

Dപ്രേയാൻ

Answer:

B. പ്രഭ്വി

Read Explanation:

  • പ്രഭു - പ്രഭ്വി

  • പ്രേയാൻ - പ്രേയസി

  • താപസൻ - താപസ്വി

  • വിദ്വാൻ - വിദുഷി

  • വാര്യർ - വാരസ്യാർ


Related Questions:

തെറ്റായ പുല്ലിംഗ - സ്ത്രീലിംഗ ജോഡി കണ്ടെത്തുക :

സ്ത്രീലിംഗ പ്രത്യയമേത് ?

i) അൻ 

ii) അൾ 

iii) ഇ 

iv) ത് 

താഴെത്തന്നിരിക്കുന്നതിൽ സ്ത്രീലിംഗ പദമല്ലാത്തത് ഏത് ?
'സഖാവ്' എന്നതിൻ്റെ സ്ത്രീലിംഗം ഏത് ?
താഴെ തന്നിരിക്കുന്നതിൽ സ്ത്രീലിംഗത്തിന് ഉദാഹരണം