ഭിക്ഷു എന്ന പദത്തിന്റെ സ്ത്രീലിംഗംAഭിക്ഷക്കാരിBഭിക്ഷുകിCഭിക്ഷകിDഭിക്ഷുണിAnswer: D. ഭിക്ഷുണി Read Explanation: • ഭിക്ഷു (ബുദ്ധമത സന്യാസി) - ഭിക്ഷുണി (ബുദ്ധമത സന്യാസിനി) ('ഭിക്ഷു' എന്നതിന് യാചകൻ എന്ന അർത്ഥം കൂടിയുള്ളതുകൊണ്ട് 'ഭിക്ഷുകി' എന്നും ഉപയോഗിക്കാറുണ്ട്).Read more in App