മുകളിലേക്ക് എറിയുന്ന വസ്തുക്കൾ അതിന്റെ സഞ്ചാരപഥത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്തുമ്പോൾ അന്ത്യപ്രവേഗം ?Aപൂജ്യംBകൂടുന്നുCകുറയുന്നുDമാറ്റമില്ലAnswer: A. പൂജ്യം Read Explanation: ഒരു വസ്തു നിശ്ചലാവസ്ഥയിലാകുമ്പോൾ ആ വസ്തുവിന്റെ അന്ത്യ പ്രവേഗം -പൂജ്യം Read more in App