App Logo

No.1 PSC Learning App

1M+ Downloads
കോവിഡ്-19 രോഗിക്ക് പ്ലാസ്മ തെറാപ്പി നൽകിയ ഇന്ത്യയിലെ ആദ്യ സർക്കാർ ആശുപത്രി ?

Aഎയിംസ്, ഡൽഹി

Bകിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി, ലക്‌നൗ

Cമണിപ്പാൽ യൂണിവേഴ്സിറ്റി, കർണാടക

Dരാജീവ് ഗാന്ധി മെഡിക്കൽ കോളേജ്, മഹാരാഷ്ട്ര

Answer:

B. കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി, ലക്‌നൗ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ്?
പേസ്മേക്കർ കൊണ്ട് ജീവിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നായ ?
ഇന്ത്യയിൽ ഔദ്യോഗികമായി ലിംഗമാറ്റം നടത്തിയ ആദ്യത്തെ സിവിൽ സർവീസ് ഓഫീസർ ?
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്പേസ് മ്യൂസിയം നിലവിൽ വന്ന നഗരം ?
ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപൻ