ഏറ്റവും ആദ്യം കണ്ടുപിടിച്ച ഹോർമോൺ ഏതാണ്?AഇൻസുലിൻBതൈറോക്സിൻCസെക്രിറ്റിൻDഅഡ്രിനാലിൻAnswer: C. സെക്രിറ്റിൻ Read Explanation: സ്റ്റാർലിങ് കണ്ടുപിടിച്ച സെക്രിറ്റിൻ ആണ് ഏറ്റവും ആദ്യം കണ്ടുപിടിച്ച ഹോർമോൺ. Read more in App